മഴയും- വൈപ്പറും, വൈപ്പർ ബ്ലേഡ് എങ്ങനെ പരിചരിക്കണം

വൈപ്പറുകൾ എപ്പോഴും വലിയ കുഴപ്പമില്ലാതെ പ്രവർത്തിക്കും എന്നാണ് പൊതു ധാരണ. ഈ മഴക്കാലത്തു വൈപ്പറിന്റെ പ്രവർത്തനം പരിശോധിക്കുന്നത് നന്നാകും .   നമ്മൾ കണ്ടിട്ടും ശ്രദ്ധ കൊടുക്കാതിരിക്കുന്ന ചില കാര്യങ്ങൾ വൈപ്പർ ബ്ലേഡ് എങ്ങനെ പരിചരിക്കണം? നിരീക്ഷിക്കേണ്ട ചില...